k-m-hashim-47

ആലുവ: അശോകപുരം കൊറമങ്ങാട്ടിൽ കെ.എം. ഷാഹിം (47) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അഫ്രിൻ അജിമീറ, അശ്രിൻ അമീറ, അഫ്രീദ് അർഹം.