വൈപ്പിൻ: മാലിപ്പുറം കർത്തേടം വലിയവീട്ടിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ചിന്ന (86, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: റാണി, പരേതനായ സാലി. മരുമകൻ: അഡ്വ. വിൻസെന്റ്.