വാഴക്കുളം: ആവോലി കുറുപ്പുമഠം വിൻസെന്റ് വർഗീസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: രഞ്ജിത്ത്, ശരത്ത്. മരുമകൾ: ജയിൻ