വാഴക്കുളം: ഏനാനല്ലൂർ മലേക്കുടിയിൽ ജോയിയുടെ ഭാര്യ ലിസ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മകൻ: ലിജോ. മരുമകൾ: പ്രിൻസി