മൂവാറ്റുപുഴ: തെക്കൻ മാറാടി എംബ്‌ളാക്കാട്ട് വീട്ടിൽ ഇ.എൻ. രാധാകൃഷ്ണൻ നായർ (73 - മാറാടി ഗവ. ഹൈസ്‌കൂൾ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, ബിജി, ബിജേഷ് (ബിസിനസ്സ്). മരുമക്കൾ: ബിനോയ് (എസ്.ഐ പുത്തൻകുരിശ് ), സന്തോഷ് (ഹെഡ്മാസ്റ്റർ, വി.എം.യു.പി. എസ്സ്. ആലപുരം, ഇലഞ്ഞി), ആര്യ.