തൃക്കാക്കര: ഡിസംബർ 13 മുതൽ 16 വരെ തൃശ്ശൂരിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ റെജി ഉദ്ഘാടനം ചെയ്തു.കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം അജിത സലിം അദ്ധ്യക്ഷത വഹിച്ചു.കെ.വി കിരൺ രാജ്, എം.പി സുനിൽകുമാർ,സജീഷ് കുമാർ,എന്നിവർ സംസാരിച്ചു.
# സംഘാടക സമിതി
സി.ആർ ഷാനവാസ് (ചെയർമാൻ)എ.യു വിജു (കൺവീനർ) ജോജോ ജോർജ് (ട്രഷറർ)