പറവൂർ: പറവൂർ താലൂക്ക് വികസന സമിതിയോഗം മൂന്നിന് രാവിലെ പത്തരക്ക് താലൂക്ക് ഓഫീസ് ഹാളിൽ നടക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.