കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തും ജനകീയ സമിതിയും ചേർന്ന് നടത്തുന്ന മെഗാ കാർണിവൽ ഡിസംബർ 25 മുതൽ 30 വരെ നടക്കും.സാംസ്കാരി​ക പരിപാടികളിൽ കലാമത്സരത്തിലേക്ക് സമിതികൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. ഈ മാസം 10 നകം അപേക്ഷിക്കണമെന്ന് പ്രസിഡന്റ് സെബി കിടങ്ങേൻ അറിയിച്ചു. ഫോൺ: 9562341854.