നെടുമ്പാശ്ശേരി: മേക്കാട് കാരക്കാട്ടുകുന്ന് മാറവന വീട്ടിൽ കാളിക്കുട്ടി (89) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു. മക്കൾ: സരസു, പരേതയായ സുമതി, വിജയൻ (ആർഷവേദ വെൽനസ്, ആലുവ ), പീതാംബരൻ, ഉഷ. മരുമക്കൾ: വേലായുധൻ, മണി, മല്ലിക, വേലായുധൻ.