തൊടുപുഴ: ചെറായിക്കൽ സുബ്രഹ്മണ്യഗുരുദേവ ക്ഷേത്രത്തിൽ തുലാമാസചതയം നാളെ നടക്കും. ചതയ പൂജയും പ്രാർത്ഥനാ സമർപ്പണവും വഴിപാടായി സമർപ്പിക്കുന്നത് കാപ്പ് ശാഖാംഗം പുന്നേക്കുന്നേൽ സുഷമ രാജുവാണ് . ഗുരു പുഷ്പാഞ്ജലി . സമൂഹ പ്രാർത്ഥന. ഗുരുദേവ കൃതികളുടെ പരായണം . ശാന്തി ഹവനം (ഹോമം) പ്രാർത്ഥനയഞ്ജം,അമൃത ഭോജനവും നടത്തും.ക്ഷേത്ര ചടങ്ങുകൾക്ക് മേൽ ശാന്തി വൈക്കം ബന്നി ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.