obit-mariyakutty

കോടിക്കുളം. പന്നാരക്കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി.സംസ്‌ക്കാരം രാവിലെ 11 30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.മക്കൾ:ജെയിംസ്,മാത്യു,മോളി,ലിസ്സി.മരുമക്കൾ:ഫിലോമിന കാപ്പിത്തോട്ടത്തിൽ മീങ്കുന്നം,ഗീത ചെമ്മായത്ത് കോടിക്കുളം,അവറാച്ചൻ പേടിക്കാട്ടുകുന്നേൽ കുട്ടമ്പുഴ,ബേബി പതിയിൽ പയസ്മൗണ്ട്.