
തൂക്കുപാലം.: മഞ്ഞപ്പെട്ടി വരിക്കാനിക്കൽ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി (92)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.മക്കൾ: കുര്യൻ,മാത്യു,തോമസ്,സെബാസ്റ്റ്യൻ.മരുമക്കൾ:സിനികുര്യൻ,മോളി,ജയ,പരേതയായ ലീലാമ്മ.