തൂക്കുപാലം :പൈലിക്കാനം കൂടത്തിനാൽ വീട്ടിൽ ബിനോയിയുടെ ഭാര്യ സിന്ധു (52) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് രാമക്കൽമേട് സെക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ .മക്കൾ: ജയിംസ്, ജിജോ, സിസ്റ്റർ ജസ്സി.