മലങ്കര: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നൽകാൻ തീരുമാനമെടുക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ എസ്റ്റേറ്റ് ലേബർ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ മലങ്കര എസ്റ്റേറ്റിൽ നടത്തിയ സൂചനാ പണിമുടക്ക് യൂണിയൻ ജനറൽ സെക്രട്ടറി പി. സി. തോമസ് ഉദ്ഘാടനം ചെയ്തു.