തൊടുപുഴ: അർബൻ ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച നഗരസഭാ പരിധിയിൽ ജലവിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.