obitabduljebar

തൂക്കുപാലം : ബാലൻപ്പിള്ള സിറ്റി തുണ്ടിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (79) നിര്യാതനായി. കബറടക്കം നടത്തി . ഭാര്യ :മറിയംബീവി . മക്കൾ :നിസ്സാം , നജീമ , റജീന, നസ്സീറ. മരുമക്കൾ: മാരിയത്ത്, അൻവർ , ഹംസത്ത്, ഇർഷാദ് .