obitchinnamma

പാറപ്പുഴ: അടപ്പൂർ ജോണിന്റെ ഭാര്യ ചിന്നമ്മ ജോൺ (78) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10: 30 ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ.മക്കൾ: പരേതനായ ജോഫി,ടോമി,ജോജി,ജിൻസി,ജോൺസൺ (കാനഡ),സിൽബി (മസ്ക്കറ്റ്),റീന.മരുമക്കൾ:ടിൽസി, സിനി,ജോർജ്,ബിജി,പരേതനായ റെജി, ജെയ്‌സൺ.