
രാജാക്കാട് :പൊന്മുടി ഇടയ്ക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ
റോസമ്മ (97 ) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് പന്നിയാർകൂട്ടി സെന്റ് മേരീസ് പള്ളിയിൽ.പരേത വണ്ടൻമേട് കുമ്പളോലിക്കൽ കുടുംബാംഗം.മക്കൾ:പരേതനായ മാത്യു,മേരി,ചിന്നമ്മ,തേസ്യാമ്മ,സാബു, റോസിലി. മരുമക്കൾ :മേരി പുന്നച്ചാലിൽ(ആനച്ചാൽ),മത്തായി തുണ്ടിയിൽ(അടിമാലി),സ്റ്റീഫൻ കോലത്ത് (മുക്കുടിൽ),സൂസമ്മ കൂമ്പുക്കൽ (മുരിക്കാശ്ശേരി),ജോസ് നിരപ്പേൽ (കരിങ്കുന്നം)പരേതനായ തങ്കച്ചൻ കൊച്ചുവീട്ടിൽ(മമ്മട്ടിക്കാനം)