obit-bijo

മഞ്ചിക്കല്ല് : ഒലിവിരിപ്പ് മുതുപ്ലാക്കൽ ബിജോ ആൻഡ്രൂസ് (48) നിര്യാതനായി. സംസ്‌കാരം നാളെ 2 മണിക്ക് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : ദീപ്തി മൂവാറ്റുപുഴ കായനാട് പുളിയാമ്പുളിയിൽ കുടുംബാംഗം.
മക്കൾ: ജോഹൻ ആൻഡ്രൂസ് ബിജോ, റോസ്മരിയ എം.