
വാഴക്കുളം: ആവോലി പുൽപ്പറമ്പിൽ(ഇടമനകളത്തിൽ) ആന്റണിയുടെ ഭാര്യ മേരി(65)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.കോതമംഗലം ഓലിയേപ്പുറം കുടുംബാംഗമാണ് . മക്കൾ:അനീഷ്(ഡയറക്ടർ, സുശ്രുത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻസ്,ബംഗളുരു), ബിനോ(ഡയറക്ടർ, കെയറെക്‌സ് ഓസ്‌ട്രേലിയ), ചിഞ്ചു. മരുമക്കൾ: റ്റിന്റു (ബംഗളുരു) ചീരൻ തൃശൂർ,ഡീന(ഓസ്‌ട്രേലിയ) പാറേക്കാട്ടിൽ അങ്കമാലി,
ദിലീപ് നങ്ങേലിമാലിൽ പുല്ലുവഴി.