
തൊടുപുഴ : തെക്കുംഭാഗം നടുവത്തേട്ട് ദേവസ്യാ ഫ്രഞ്ചു (92) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ :പരേതയായ മറിയാമ്മ. മക്കൾ : എൽസി, സിസിലി, മേരിക്കുട്ടി(നസ്രത്ത് കോൺവെന്റ്, ഇടക്കുന്ന്),ജോസ്, തങ്കച്ചൻ, ജോയി. മരുമക്കൾ : ജോസ് ചിമ്മിനിക്കാട്ട്, ജോസ് വെട്ടുകാട്ടിൽ, ആൻസി കിഴക്കേക്കര, മോളി കണ്ണിറ്റുമ്യാലിൽ, സ്റ്റെല്ലാ ഊന്നുകല്ലാമറ്റത്തിൽ.