obit-varghse

കൊടുവേലി : വള്ളിക്കാട്ടുപറമ്പിൽ വർഗീസ് മാണി (79) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ :മോളി കോലടി പുളിക്കൽ കുടുംബാംഗം.മക്കൾ : സിജു ( കുവൈറ്റ് ), സിജി, സജോ.
മരുമക്കൾ : ഷിബി മുളേക്കുന്നേൽ (കുവൈറ്റ് ), ജോസ് കോട്ടയിൽ കരിമണ്ണൂർ, അനു കൂനംപറമ്പിൽ.