
അഞ്ചിരി : ഇഞ്ചിയാനി കൂനാനിക്കൽ പരേതനായ ജോസെഫിന്റെ (കുഞ്ഞേട്ടൻ ) ഭാര്യ തങ്കമ്മ (65 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11 .30 ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി .പോറസ് പള്ളിയിൽ .ഇടുക്കി പാറത്തോട് മണിമല കുടുംബാംഗമാണ് .മക്കൾ :ദീപ (ലണ്ടൻ ),ജ്യോതി ,ഗീതു ,നീനു ,മരുമക്കൾ :ബോബി വട്ടമറ്റത്തിൽ,നെയ്യശ്ശേരി (ലണ്ടൻ ),ജോസ് ,തെക്കേൽ (ചെപ്പുകുളം ),വിനോദ് (കോയമ്പത്തൂർ ),ജോമി വെട്ടിയാങ്കൽ (പാറപ്പുഴ )