തൊടുപുഴ: വെങ്ങല്ലൂർ ഗുരുനഗർ പോത്തനാംകുഴിയിൽ ചന്ദ്രശേഖരപിള്ള (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11 ന് വീട്ടുവളപ്പിൽഭാര്യ: രമ ചന്ദ്രശേഖരൻ കൂത്താട്ടുകുളം ചിറ്റേടത്ത് കുടുംബാംഗം .മക്കൾ :രതീഷ് ,രാഹുൽ.മരുമക്കൾ :മായ രതീഷ്,ശ്രീലക്ഷ്മി രാഹുൽ