പീരുമേട്: പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പൂവത്തിങ്കൽ വീട്ടിൽ പി.വി. സെബാസ്റ്റ്യൻ (62) നിര്യാതനായി. ഭാര്യ: ക്രിസ്റ്റീന. കൊല്ലം ഇരവിപുരം ആറ്റുകാൽ കുടുംബാംഗമാണ്. മക്കൾ: ദിവ്യ, ഡിറ്റോ. മരുമകൻ: ടിജോ.