 
കുമളി: അമരാവതി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി അട്ടപ്പള്ളം അട്ടാമറ്റത്തിൽ എ.എസ്. വിജയകുമാർ (64) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അമരാവതി സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരി പരേതയായ വസന്തകുമാരി. മക്കൾ: സ്മിത, ശ്രീജ, ശ്രുതി. മരുമക്കൾ: ലിബു, വിനോദ്, ഫെബിൻ.