obit-sarojiniyamma
സരോജിനിയമ്മ

തൊടുപുഴ: വെങ്ങല്ലൂർ രാമകൃഷ്ണ സദനത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പരേതയുടെ സഹോദരൻ തട്ടക്കുഴ വെള്ളാന്താനം മംഗലത്ത് ഗോപാലകൃഷ്ണൻ നായരുടെ വീട്ടുവളപ്പിൽ.