obit-lookka
ലൂക്ക എം.ടി

കലയന്താനി: മുൻ പത്ര ഏജന്റ് മുല്ലയിൽ എം.ടി. ലൂക്ക (ജോയി- 62) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലിസി തൊടുപുഴ ഒളമറ്റം തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ലിന്റു, അൽഫോൻസാ, ജോർജ്ജ്. മരുമക്കൾ: ജോമറ്റ് വല്ലത്ത് ചെപ്പുകുളം, നിതിൻ കണക്കൽ ഓലിക്കാമറ്റം.