obit-ealikutty
ഏലിക്കുട്ടി തോമസ്

ചിലവ്: തുരുത്തിമറ്റത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (101) നിര്യാതയായി. പരേത കരിമണ്ണൂർ പാറയാനിക്കൽ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ സംസ്‌കാരം. മക്കൾ: സി. ശാന്തി (റിട്ട. പ്രിൻസിപ്പൽ സെന്റ് അഗസ്റ്റിൻ ജി.എച്ച്.എസ്.എസ്,​ കോതമംഗലം), ആലീസ് മാത്യു (ജെസീന്ത) വടക്കേക്കുടി പാലക്കാട്, ലില്ലി ജോസ് ഒഴുകയിൽ (റിട്ട. എച്ച്.എം സെന്റ് തോമസ് എച്ച്.​എസ്.എസ് തങ്കമണി), പരേതയായ ഗ്രേസി ജോർജ് കൊച്ചാനിമൂട്ടിൽ പൂവരണി, ജോയി തോമസ്, ബാബു തോമസ്, ബീന ബ്ലെയിസ് വാഴയിൽ തൊടുപുഴ. മരുമക്കൾ: പരേതനായ മാത്യൂസ് വടക്കേക്കുടി പാലക്കാട്, ജോസ് തോമസ് ഒഴുകയിൽ വെള്ളയാംകുടി (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ,​ ജില്ലാ ബാങ്ക് ഇടുക്കി), ജോർജ് കൊച്ചാനിമൂട്ടിൽ (റിട്ട. സെക്രട്ടറി എസ്.സി.ബി പൂവരണി), ആൻസി മൂക്കൻതോട്ടത്തിൽ എലിവാലി കൊച്ചുറാണി (നഴ്‌സ്) പാലിയത്ത് പരീക്കണ്ണി, ബ്ലെയിസ് ജി. വാഴയിൽ തൊടുപുഴ (കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം).