obit-mathai
പി.എൽ മത്തായി

കരിങ്കുന്നം: പുത്തൻപുരയ്ക്കൽ (കൊച്ചു കറുത്തേടത്ത്) പി.എൽ. മത്തായി (76- റിട്ട. എച്ച്.എം, എസ്.എൻ യു.പി സ്‌കൂൾ,​ അരീക്കര) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് 2.30ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: കെ.സി. ഏലിയാമ്മ (റിട്ട. ടീച്ചർ സെന്റ് അഗസ്റ്റിൻ ഹയർസെക്കൻഡറി സ്‌കൂൾ കരിങ്കുന്നം). മക്കൾ: ലാൽസൺ മാത്യു (ഗവ. ഡി.വി.എച്ച്.എസ്.എസ്,​ കുടവെച്ചൂർ), ചാൽസൺ മാത്യു (സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, കിടങ്ങൂർ). മരുമക്കൾ: റീന തുരുത്തുമാലിൽ മല്ലുശ്ശേരി,​ സീനിയ (ഹോളി ഫാമിലി കോളേജ് ഓഫ് നഴ്‌സിങ് മുതലക്കോടം) പാഴുകുന്നേൽ പയ്യാവൂർ.