ramesh
രമേശ്

അടിമാലി: പത്താം മൈൽ ഗവ. ഹൈസ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആനക്കുളം മൂത്താശാരുകുടിയിൽ ശശിയുടെ മകൻ രമേശിനെ (23)​ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.