obit-chinnamma
ചിന്നമ്മ

ഏഴല്ലൂർ: കോമത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (75)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മുരിക്കാശ്ശേരി കൊച്ചുതാഴത്ത് കുടുംബാംഗം. മക്കൾ: ജോജോ,​ ജിനി,​ ജിമ്മി,​ ജിന്റോ,​ ജിജോ. മരുമക്കൾ: ലിറ്റി,​ ജോർജ്ജ്,​ ജിയോ,​ ട്വിങ്കിൽ,​ റീതു.