ഏഴല്ലൂർ: ഓടക്കപ്പറമ്പിൽ കിളിയൻ രാമകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: തങ്കുട്ടൻ, ഷീല, മരുമക്കൾ: രാജൻ, മിനി.