obit-manoj
മനോജ്

അരിക്കുഴ: പാലക്കാട് നിരപ്പേൽ പരേതനായ തങ്കപ്പന്റെ മകൻ മനോജ് (44) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വസതിയിൽ ആരംഭിച്ച് 1.30ന് തൊടുപുഴ ശാന്തിതീരത്ത് നടക്കും. ഭാര്യ: സീമ. മകൾ. മീനു (വിദ്യാർത്ഥിനി, വിമലമാതാ സ്‌കൂൾ,​ കദളിക്കാട്)​.