കട്ടപ്പന :അണക്കര മരിയൻ ധ്യാന കേന്ദ്രത്തിൽ കൃപാഭിഷേക ബൈബിൾ കൺവെൻഷൻ ഇന്ന് തുടങ്ങും. ഫാ. ഡൊമിനിക് വാളംമനാൽ നേതൃത്വം നൽകും.