obit-narayanan

പടി.കോടിക്കുളം:മാരാപറമ്പിൽ നാരായണൻ(90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :ദേവകി. മക്കൾ:ഓമന, ഗിരിജ, കുമാരി, ഷാജി, രജി, അജി. മരുമക്കൾ: ശശി, അപ്പു, മുരളി, സുധ, സരിത, ജിനു.