obitviswanadhan

ബൈസൻവാലി: ചിറ്റേടത്ത്കുന്നേൽ വിശ്വനാഥൻ (64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ട് വളപ്പിൽ.ഭാര്യ: ശ്യാമള.മക്കൾ:അഖിൽ (ഓസ്‌ട്രേലിയ), നിഖിൽ (തൃശൂർ ). മരുമക്കൾ :ഐശ്വര്യ (ഓസ്‌ട്രേലിയ), ഗീതു. സഹോദരങ്ങൾ :സുജാത, സുരേഷ്, അനിൽകുമാർ, പ്രീത,ബിജു, ഷൈജ,സുനിൽകുമാർ.