obitmmmathew

കുര്യനാട് :മടുക്കയിൽ എം. എം. മാത്യു (കുഞ്ഞേട്ടൻ -87) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ദേവാലയത്തിൽ. ഭാര്യ: അന്നമ മാത്യു ചെട്ടിയാമറ്റം പകലോമറ്റം കുുംബാംഗം. മക്കൾ: ഷൈലി, ഷാന്റി, ഫാ. ജോഷി മാത്യു മടുക്കയിൽ(, ക്രിസ്തു ജയന്തി കോളേജ് ബംഗ്ളരു),ജോബുഷ് മാത്യു.( ഒഡീഷ) മരുമക്കൾ: സിബി തയ്യിൽ മാതാ സ്കെയിൽ കുറുപ്പുംതറ, സോജി അടയ്ക്കനാട്ട് കടപ്ളാമറ്റം, റീനാ മേരി റാംസൽഓഡിറ്റർ (സഹൃദയ ആലപ്പുഴ).