mini

ആലക്കോട്: പഞ്ചായത്തിന്റെയും കുടുംബരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കാൻസർ നിർണായക്യാമ്പുംബോധവൽക്കരണ സെമിനാറും നടത്തി.

വിവിധ കാരണങ്ങളാൽ ക്യാൻസർരോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആലകൊട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി റിജിയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെരോഗനിർണായക്യാമ്പ് നടത്തിയത്.രോഗം തുടക്കത്തിൽ കണ്ടെത്തിയാൽ 90ശതമാനം രോഗവും ചികിത്സിച്ചു മാറ്റം എന്നാസാഹചര്യത്തിലാണ് പരിശോധനാ ക്യാമ്പ് .
പഞ്ചായത്ത് പ്രിസിഡന്റ് മിനി ജെറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിസിഡന്റ്‌ സോമൻ ജെയിംസ് ആദ്ധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സ്ന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിഗിൽജോ. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയ്യർപേഴ്‌സൺ സനുജ സുബൈ,. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയ്യപേഴ്‌സൺ ഷാന്റി ബിനോയ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായജാൻസിദേവസ്യ. റഷീദ്. ബൈജുജോർജ്. നിസമോൾ ഇബ്രാഹിം. എന്നിവർ സംസാരിച്ചു. ഡോ: ലത ക്ലാസ് നയിച്ചു മെഡിക്കൽ ഓഫീസർ ദിലീപ്‌ജോൺസ് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എം. ടി. സാബു നന്ദിയും പറഞ്ഞു.