obit-annakutty

കോടിക്കുളം ചെട്ടിയാറാത്ത് പരേതനായ സി.വി.സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ (80)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. പരേത പുറപ്പുഴ വട്ടവളായിൽ (തയ്യിൽ) കുടുംബാംഗം.
മക്കൾ : സിബി സെബാസ്റ്റ്യൻ (സെക്രട്ടേറിയറ്റ് തിരുവനന്തപുരം ), സിൽജോ സെബാസ്റ്റ്യൻ (കെ എസ് എഫ് ഇ കാഞ്ഞൂർ ), പ്രിൻസ് സെബാസ്റ്റ്യൻ (കുവൈറ്റ്). മരുമക്കൾ : സുമ സിബി (ഗവ.ആയുർവേദാശുപത്രി തിരുവനന്തപുരം), പ്രിയ പ്രിൻസ് (കുവൈറ്റ്).