aana
കാട്ടാന നശിപ്പിച്ച ജലസംഭരണി

അടിമാലി:വാളറയിൽ കാട്ടാന കൃഷി ദേഹണ്ഡങ്ങളും ജലസംഭരണിയും നശിപ്പിച്ചു.വാളറ തൊട്ടിയാറിനു സമീപം കാണിയാട്ട് ജോയിയുടെ കൃഷിസ്ഥലത്ത് ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്തുണ്ടായിരുന്ന ജലസംഭരണി തകർത്തതിനു ശേഷം തെങ്ങുകളും വാഴകളും നശിപ്പിച്ചതിനു ശേഷമാണ് പോയത്.