സേനാപതി: എസ് എൻ ഡി പി യോഗം സേനാപതി ശാഖയുടെ ഗുരു ചൈതന്യ കുടുംബയൂണിറ്റിന്റെ 17മത് വാർഷികവും കുടുംബസംഗമവും ശാഖ പ്രിസിഡന്റ് അജയകുമാർ ഉദ്ഘാടനം ചെയിതു യൂണിയൻ വൈസ് പ്രിസിഡന്റ് ജി അജയൻമുഖ്യ പ്രഭാഷണം നടത്തി. കുടുംബയോഗം യൂണിയൻ കോഡിനേറ്റർ സലിം മാഷ് , ദിദി അനിൽ കുമാർ, സനതു മനോഹരൻ,ആർ അജയൻ ശാഖ സെക്രട്ടറി ജോജി,വൈസ് പ്രിസിഡന്റ് സിജു,യൂണിയൻ കമ്മിറ്റി അംഗം സന്ദീപ് ,ജോബി, ഗോവിന്ദൻ ,വാസുദേവൻ, എന്നിവർ പങ്കെടുത്തു കുടുംബയോഗം ചെയർ മാനായി മോഹനനെയും കൺവീനറായി ബിനോയെയും തെരഞ്ഞെടുത്തു