തൊടുപുഴ: കോലാനി കുന്നപ്പിള്ളിൽ വിശ്വംഭരൻ നായർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ മണക്കാട് പുന്നയ്ക്കൽ കുടുംബാംഗം . മക്കൾ: അനൂപ്, ബിബിൻ, കാർത്തിക. മരുമക്കൾ: നിഷ, ഹർഷ, നിതിൻ.