തൊടുപുഴ : തൊടുപുഴ നഗരസഭാ പാർക്കിലെ വൈദ്യുതീകരണ ജോലികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇന്ന് മുതൽ 11 വരെ പാർക്കിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.