obit-mary

പടി.കോടികുളം: നമ്പ്യാപറമ്പിൽ വടക്കേക്കര പരേതനായജോസഫ് ലൂക്കായുടെ ഭാര്യ മേരി ലൂക്കോസ് (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 ന് വാഴക്കാല സെന്റ്.മേരീസ് പള്ളിയിൽ. മക്കൾ:ജോസ്, പെണ്ണമ്മ,ജോയി,സോജൻ, പൗളി, ജിമ്മി (എക്‌സ്സൈസ് പെരുമ്പാവൂർ),ഷേർലി (അയർലണ്ട് ). മരുമക്കൾ: പരേതയായ ഇത്തമ്മ മേക്കുന്നേൽ,മാനുവൽ കാപ്യരുമലയിൽ തഴുവംകുന്ന്,ലിസ്സി തെക്കേൽ , ലിസ്സി തുരുത്തിപ്പിള്ളിൽ , സണ്ണി ചെമ്പകശ്ശേരിൽ കോടിക്കുളം,ബിന്ദു (ടീച്ചർമേലുകാവ് )ബിനു (അയർലൻഡ് ).