തൂക്കുപാലം: കരുണാപുരം. തുളസിഭവൻ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ( 75 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ ഗീത , പ്രീതവിജയകുമാർ, രതീഷ് , സുധ , സന്തോഷ്.മരുമക്കൾ ബിജു, വിജയകുമാർ , മനീഷ , സജീവ്, ശരണ്യ.