obit-saradha

ബാലഗ്രാം : ബ്ലോക്കു നമ്പർ 645 ൽ ചെറിയാന്റെ ഭാര്യ ശാരദ (85) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ:ചന്ദ്രിക,തങ്കമണി,സിരാജു ( സി പി എം ലോക്കൽ കമ്മിറ്റി അംഗം),പരേതനായ ബാബു.മരുമക്കൾ: മണിയമ്മ,സത്യവൃതൻ,മിനി,പരേതനായസദാനന്ദൻ.