obit-sreelatha

തൂക്കുപാലം : തൂക്കുപാലം ബ്ലോക്കു നമ്പർ 126 ൽ ബാബുരാജൻ നായരുടെ ഭാര്യ ശ്രീലത (49 )നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് കുമിളി മുരിക്കടി ഇല്ലിവിള വീട്ടുവളപ്പിൽ. മകൾ: ദേവികൃഷ്ണ.