obit-sasi

തൂക്കുപാലം :കോമ്പയാർ പുതുവേലിക്കൽ വീട്ടിൽ ജി .ശശി (67 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ:സുഭദ്ര.മക്കൾ:ദിലീപ്(ഗ്രാമപഞ്ചായത്ത് ഉടുമ്പഞ്ചോല),ദീപ (സപ്ലൈക്കോ ഉപ്പുതറ).മരുമക്കൾ:വിനീത,സതീഷ്.