obit-varghse

നെടുങ്കണ്ടം :ചാറൽമേട് നെല്ലിക്കുന്നേൽ വീട്ടിൽ വർഗീസ് (കുഞ്ഞച്ചൻ - 80 )നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ അമ്മിണി. മക്കൾ :മേഴ്‌സി,കൊച്ചുറാണി. മരുമകൻ: ജോളി.